Surprise Me!

മോദിയുടെ പുതിയ റേഞ്ച് റോവര്‍ നിസ്സാരക്കാരനല്ല | Oneindia Malayalam

2017-08-19 0 Dailymotion

The Range Rover Sentinel: Could This be PM Modi’s Next ride? <br /> <br />സ്വാതന്ത്രദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി വന്നിറങ്ങിയത് ഒരു എസ്‍യുവിയിലായിരുന്നു. ഒരു റേഞ്ച് റോവറില്‍. അതുകൊണ്ട് തന്നെ കാലങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു എസ്‍യുവിയില്‍ മോദിയെ കണ്ടതിന്‍റെ കൗതുകത്തിലാണ് വാഹനലോകം. ബിഎംഡബ്ല്യു സെവന്‍ സീരിസ് ഉപേക്ഷിച്ച് അതീവസുരക്ഷയുള്ള ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവര്‍ പ്രധാനമന്ത്രി സ്വീകരിച്ചതാണ് വാഹനലോകത്തെ ഇപ്പോഴത്തെ ചാര്‍ച്ചാവിഷയം.

Buy Now on CodeCanyon